You are Here : Home / News Plus

ദിലീപിനെ നിര്‍മ്മാതാക്കളുടെ സംഘടനിയില്‍ നിന്ന് പുറത്താക്കി

Text Size  

Story Dated: Tuesday, July 11, 2017 08:06 hrs UTC

നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് ദിലീപിനെ പുറത്താക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സിനിമ നിര്‍മാതാവും തിയ്യറ്ററുടമയും കൂടിയാണ് ദിലീപ്. ദിലീപിനെതിരെ സംവിധായകരുടെ സംഘടനായ ഫെഫ്കയും താര സംഘടനയായ അമ്മയും നടപടിക്കൊരുങ്ങുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.