You are Here : Home / News Plus

ഗോപാലകൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

Text Size  

Story Dated: Tuesday, July 11, 2017 08:08 hrs UTC

ന്യൂഡല്‍ഹി മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണറും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാലകൃഷ്ണ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തു. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിക്കായി തീരുമാനമെടുക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ 18 പാര്‍ട്ടികളും മുന്നോട്ടു വെച്ചത് ഗോപാലകൃഷ്ണ ഗാന്ധിയുടെ പേരായിരുന്നു. പാർട്ടികൾ ഐകകണ്ഠ്യേനയാണ് ഈ തീരുമാനത്തിൽ എത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.