You are Here : Home / News Plus

ഐസിസ് ബന്ധമുള്ള മലയാളി ദില്ലിയില്‍ അറസ്റ്റില്‍

Text Size  

Story Dated: Wednesday, July 12, 2017 09:28 hrs UTC

ഐസിസ് ബന്ധമുള്ള മലയാളിയെ ദില്ലിയില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ സ്വദേശി ഷാജഹാനാണ് ദില്ലി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് പോലീസ് വ്യാജ പാസ്‌പോര്‍ട്ട് കണ്ടടുത്തു. പോലീസ് ഷാജഹാനെ വിശദമായി ചോദ്യം ചെയ്യുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.