You are Here : Home / News Plus

ദിലീപിനെ കുടുക്കിയതെന്ന് സഹോദരന്‍

Text Size  

Story Dated: Thursday, July 13, 2017 09:37 hrs UTC

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരന്‍ അനൂപ്. ദിലീപിനെതിരെ കെണിയൊരുക്കുകയായിരുന്നു. ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. നിരപരാധിത്വം തെളിയിച്ച് ദിലീപ് തിരിച്ചുവരുമെന്നും അനൂപ് പറഞ്ഞു. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം നടന്നില്ല. തെളിവെടുപ്പു പൂർത്തിയാകാത്തതിനാൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കിയിട്ടില്ലാത്തതിനാലാണു വാദം നടക്കാതിരുന്നത്. ജാമ്യാപേക്ഷ അങ്കമാലി കോടതി നാളെ പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.