You are Here : Home / News Plus

അന്‍വര്‍ സാദത്ത് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ പോലീസ്

Text Size  

Story Dated: Thursday, July 13, 2017 09:52 hrs UTC

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ​യു​ടെ​യും മൊ​ഴി​യെ​ടു​ക്കും. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു ശേ​ഷ​മു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് പ​ല​ത​വ​ണ ദി​ലീ​പു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ദി​ലീ​പി​ന്‍റെ കോ​ൾ​ലി​സ്റ്റ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പോ​ലീ​സി​ന് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. വി​ദേ​ശ​ത്തു​ള്ള എം​എ​ൽ​എ തി​രി​ച്ചെ​ത്തി​യ ശേ​ഷം ഹാ​ജ​രാ​കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.