You are Here : Home / News Plus

നഴ്‌സുമാരുടെ സമരം; എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി

Text Size  

Story Dated: Friday, July 14, 2017 09:01 hrs UTC

തിങ്കഴാഴ്ച മുതല്‍ സംസ്ഥാനത്ത് നഴ്‌സുമാര്‍ പ്രഖ്യാപിച്ചിരുന്ന സമരം നേരിടാന്‍ എസ്‍മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യ ആശുപത്രി ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സമരക്കാര്‍ മനുഷ്യജീവന് വിലകല്‍പ്പിക്കണം. ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി നടത്തുന്ന സമരം നേരിടാന്‍ എല്ലാ മാര്‍ഗ്ഗവും ജില്ലാ പൊലീസ് മേധാവിമാര്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍ സമരത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് നഴ്‌സുമാരുടെ സംഘടന അറിയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.