You are Here : Home / News Plus

ഉത്തര്‍ പ്രദേശ് നിയമസഭയിൽ സ്ഫോടക വസ്തു

Text Size  

Story Dated: Friday, July 14, 2017 09:11 hrs UTC

ഉത്തര്‍പ്രദേശ് നിയമസഭയിൽ നിന്ന് സംശയകരമായ സാഹചര്യത്തിൽ ജൂലായ് 12ന് കണ്ടെത്തിയ വെളുത്ത പൊടി ഉയര്‍ന്ന സ്ഫോടക ശേഷിയുള്ള പദാര്‍ഥമാണന്ന് കണ്ടെത്തി. പെൻ്റാഎറിട്രിട്ടോൾ ടെട്രാനെെട്രേറ്റ് എന്ന വസ്തുവാണ് നിയമസഭയിൽ നിന്ന് കണ്ടെത്തിയത്. പെൻ്റാഎറിട്രിട്ടോൾ ടെട്രാനെെട്രേറ്റ് കളറില്ലാത്ത രാസവസ്തുവാണ്. ഉയര്‍ന്ന സ്ഫോടനശേഷിയുള്ള പദാര്‍ത്ഥമാണ് ഇതെന്നും വിദഗ്‍ധര്‍ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.