You are Here : Home / News Plus

കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി സ്കൂൾ പരിസരത്ത് കുത്തേറ്റ് മരിച്ചു

Text Size  

Story Dated: Friday, July 14, 2017 09:14 hrs UTC

കുന്ദമംഗലത്തിനടുത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. മടവൂര്‍ സി.എം സ്‌കൂള്‍ വിദ്യാര്‍ഥി അബ്ദുള്‍ മജീദ് (13) ആണ് മരിച്ചത്. വയനാട് സ്വദേശിയാണ്. കാസര്‍കോട് സ്വദേശി ഷംസുദ്ദീന്‍ ആണ് വിദ്യാര്‍ഥിയെ കുത്തിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു. സ്‌കൂളിനടുത്തുവെച്ചാണ് സംഭവം. ക്ലാസിന്റെ ഇടവേള സമയത്ത് സ്‌കൂള്‍ പരിസരത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ കുത്തുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.