You are Here : Home / News Plus

നടിയെ ആക്രമിച്ച സംഭവം: കേസ് ഡയറി കോടതിയില്‍ ഹാജരാക്കി

Text Size  

Story Dated: Saturday, July 15, 2017 08:37 hrs UTC

നടിയെ ആക്രമിച്ച സംഭവത്തിലെ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ദിലീപിനെ ശനിയാഴ്ച വൈകിട്ട് അഞ്ചുവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്. ദിലീപിനെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. മുദ്രവെച്ച കവറിലാണ് കേസ് ഡയറി അന്വേഷണ സംഘം ഹാജരാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.