You are Here : Home / News Plus

പ്രതീഷ് ചാക്കോയെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് സൂചന

Text Size  

Story Dated: Sunday, July 16, 2017 04:07 hrs UTC

കൊച്ചി: പോലീസ് സംശയിക്കുന്ന അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് സൂചന. ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിക്കാത്ത സാഹചര്യത്തിലാണ് അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെയും അപ്പുണ്ണിയെയും കസ്റ്റഡിയിയിലെടുക്കാന്‍ പോലീസ് ഒരുങ്ങുന്നത്.സുനിയെ പ്രതീഷ് ചാക്കോയ്ക്ക് പരിചയപ്പെടുത്തിയത് ദിലീപ് ആണെന്നാണ് പോലീസ് പറയുന്നത്. ഒളിവില്‍ പോയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കായുള്ള തിരച്ചിലും പോലീസ് ഊര്‍ജ്ജിതമാക്കി. ക്വട്ടേഷന്‍ തുക കൈമാറാന്‍ ശ്രമിച്ചതിലും അപ്പുണ്ണിയുടെ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.