You are Here : Home / News Plus

നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം, ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു

Text Size  

Story Dated: Monday, July 17, 2017 09:00 hrs UTC

നിയന്ത്രണ രേഖയില്‍ വീണ്ടു പാക് പ്രകോപനം. ഇന്നു രാവിലെ 7.30ഓടെ നിയന്ത്രണരേഖയിലെ രജൗരി ജില്ലയിലെ ബിംബര്‍ ഗലിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പില്‍ ഒരു സ്ത്രീക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. വെടിവെയ്പ്പിനു പുറമേ ഷെല്ലാക്രമണവും ഉണ്ടായിരുന്നുവെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.