You are Here : Home / News Plus

പാക് അധീന കശ്മീരിലെ യുവാവിന് വിസയ്ക്ക് പാക് ശുപാര്‍ശ വേണ്ട: സുഷമ സ്വരാജ്

Text Size  

Story Dated: Tuesday, July 18, 2017 08:12 hrs UTC

പാക് അധീന കശ്മീരില്‍ നിന്നുള്ള യുവാവിന് ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക്‌ വരാന്‍ പാക് വിദേശകാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശ കത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും ശുപാര്‍ശ കത്തിന്റെ ആവശ്യമില്ലെന്നും ഒസാമ അലിയെന്ന യുവാവിന് മെഡിക്കല്‍ വിസ അനുവദിക്കുമെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.