You are Here : Home / News Plus

ഫോണ്‍ ഉപയോഗം വിലക്കി: അതിര്‍ത്തിയില്‍ ജവാന്‍ ഓഫീസറെ വെടിവെച്ചു കൊന്നു

Text Size  

Story Dated: Tuesday, July 18, 2017 08:16 hrs UTC

ജമ്മുവിലെ ഉറി മേഖലയില്‍ കരസേന ഓഫീസര്‍ വെടിയേറ്റ് മരിച്ചു. രാഷ്ട്രീയ റൈഫിള്‍സ് 8 ലെ ഓഫീസറായ മേജര്‍ ശിക്കാര്‍ താപ്പയാണ് ജവാന്‍ നായ്ക് കതിരേശന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയിലെ ബുച്ചര്‍ പോസ്റ്റിലെ ഡ്യൂട്ടിക്കിടെയാണ് മേജര്‍ താപ്പയ്ക്ക് വെടിയേറ്റത്‌. ഓഫീസറും ജവാനും തമ്മിലുള്ള തര്‍ക്കത്തിനിടെ കതിരേശന്‍ ഓഫീസര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.ജവാന്റെ വെടിയേറ്റു തന്നെയാണ് മേജര്‍ താപ്പ കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥീരികരിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.