You are Here : Home / News Plus

ഉപതെരഞ്ഞെടുപ്പ്; ഇടത് മുന്നണിയെ അട്ടിമറിച്ച് ബിജെപി

Text Size  

Story Dated: Wednesday, July 19, 2017 08:47 hrs UTC

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ അട്ടിമറിച്ച് ബി.ജെ.പിക്ക് ജയം. മാറനല്ലൂര്‍ പഞ്ചായത്തിലെ ഊരൂട്ടമ്പലം വാര്‍ഡ് ഇടതു മുന്നണിയിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു. 26 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ബി.ജെ.പി തോല്‍പിച്ചത്. ഇവിടെ ഇടതു മുന്നണി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.