You are Here : Home / News Plus

മതങ്ങളെ കൈവിടുക അല്ലെങ്കില്‍ ശിക്ഷ നേരിടുക - ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

Text Size  

Story Dated: Wednesday, July 19, 2017 08:57 hrs UTC

മതവിശ്വാസങ്ങള്‍ കൈയൊഴിഞ്ഞ് പൂര്‍ണമായും നിരീശ്വരവാദിയാവണമെന്നും അല്ലാത്ത പക്ഷം ശിക്ഷാ നടപടി നേരിടുവാന്‍ തയ്യാറാവണമെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ അംഗങ്ങളോട് ആവശ്യപ്പെട്ടു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണമായും നിരീശ്വരവാദത്തെയാണ് പിന്തുണയ്ക്കുന്നതെങ്കിലും ചൈനയുടെ ഭരണഘടന മതപരമായ വിശ്വാസങ്ങള്‍ പിന്തുടരാന്‍ പൗരന്‍മാര്‍ക്ക് അവകാശം നല്‍കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.