You are Here : Home / News Plus

കോഴ കിട്ടിയവരും കിട്ടാത്തവരും തമ്മിലുള്ള തര്‍ക്കമാണ്‌ ബി ജെ പിയില്‍: വെള്ളാപ്പള്ളി

Text Size  

Story Dated: Thursday, July 20, 2017 08:43 hrs UTC

മെഡിക്കല്‍ കോളേജ് കോഴവിവാദത്തില്‍ പെട്ട ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തെത്തിയതിനു പിന്നില്‍ കിട്ടിയവരും കിട്ടാത്തവരും (കോഴ) തമ്മിലുള്ള തര്‍ക്കമാണെന്നും അദ്ദേഹം ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.