You are Here : Home / News Plus

സിനിമയില്‍ കള്ളപ്പണം വ്യാപകം: ചെന്നിത്തല

Text Size  

Story Dated: Thursday, July 20, 2017 09:29 hrs UTC

താരസംഘടനയായ അമ്മയ്‌ക്കെതിരെ ഉയര്‍ന്ന ആദായനികുതി വെട്ടിപ്പു കേസില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിനിമാ മേഖലയില്‍ കള്ളപ്പണം വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. കള്ളപ്പണം വെളുപ്പിക്കാനാണ് പല സിനിമകളും നിര്‍മിക്കുന്നത്. താരസംഘടനയായ അമ്മയ്‌ക്കെതിരായ നികുതി വെട്ടിപ്പു കേസ് സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.