You are Here : Home / News Plus

ഇന്ത്യയുടെ പതിന്നാലാമത്തെ പ്രസിഡന്റിനെ ഇന്നറിയാം

Text Size  

Story Dated: Thursday, July 20, 2017 09:31 hrs UTC

ഇന്ത്യയുടെ പതിന്നാലാമത്തെ പ്രസിഡന്റിനെ ഇന്നറിയാം. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. എന്‍ ഡി എ സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി മീരാ കുമാറും തമ്മിലാണ് മത്സരം. വൈകുന്നേരം അഞ്ചുമണിയോടെ ഫലം പുറത്തുവരും. അക്ഷരമാല ക്രമത്തിലാണ് സംസ്ഥാനങ്ങളിലെ വോട്ട് എണ്ണുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.