You are Here : Home / News Plus

പ്രവാസി വോട്ട്; നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം

Text Size  

Story Dated: Friday, July 21, 2017 09:03 hrs UTC

പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ . ഇന്നലെ ചേര്‍ന്ന മന്ത്രിതല സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ബില്ല് തയ്യാറാക്കാൻ വേണ്ട സമയം അറിയിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.