You are Here : Home / News Plus

നോക്കുകൂലി: ആലപ്പുഴയിലേത് അളിഞ്ഞ സംസ്‌കാരമെന്ന് ജി.സുധാകരന്‍

Text Size  

Story Dated: Friday, July 21, 2017 09:24 hrs UTC

ആലപ്പുഴയില്‍ റോഡുപണിക്ക് നോക്കുകൂലി ആവശ്യപ്പെട്ട തൊഴിലാളി സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. നോക്കുകൂലി അളിഞ്ഞ സംസ്‌കാരമാണ്. ഇനിയും നോക്കുകൂലി ചോദിച്ചാല്‍ പൊതുമരാമത്ത് പണികള്‍ നിര്‍ത്തിവെക്കും. നോക്കുകൂലിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശബ്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.