You are Here : Home / News Plus

യുവാവ് പെട്രോളൊഴിച്ചു തീവെച്ച പെണ്‍കുട്ടി മരിച്ചു

Text Size  

Story Dated: Saturday, July 22, 2017 11:17 hrs UTC

പത്തനംതിട്ടയിലെ കടമ്മനിട്ടയില്‍ പെട്രോള്‍ ഒഴിച്ചു തീവെച്ച പെണ്‍കുട്ടി മരിച്ചു. കോയമ്പത്തൂരിലെ ആസ്പത്രിയില്‍ വിദഗ്ധ ചികിത്സക്കിടെ രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ കടമ്മനിട്ട അങ്കണവാടിക്ക് സമീപം തേക്കുംപറമ്പില്‍ സജിലി(സോമു-23)നെ അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട ജനറല്‍ ആസ്പത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.