You are Here : Home / News Plus

സ്വപ്നങ്ങൾ കയ്യകലത്തിൽ വീണുടഞ്ഞു

Text Size  

Story Dated: Sunday, July 23, 2017 11:44 hrs UTC

ലണ്ടൻ ∙ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കിരീടം ലക്ഷ്യമിട്ട ഇന്ത്യ ലോർഡ്സിൽ ആതിഥേയരായ ഇംഗ്ലണ്ട് ഒൻപത് റൺസിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് 48.4 ഓവറിൽ 219 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.