You are Here : Home / News Plus

യുവനടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

Text Size  

Story Dated: Sunday, July 23, 2017 11:53 hrs UTC

കൊച്ചി: യുവനടിയുട അപകീര്‍ത്തികരമായ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ ഒരാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പാലക്കാട്‌ സ്വദേശി കിരണ്‍ ആണ്‌ അറസ്റ്റിലായത്‌. യുവനടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത്‌ പൊലീസാണ്‌ കേസെടുത്തത്‌. ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ബ്‌ളാക്‌മെയില്‍ ചെയ്‌ത്‌ പണം തട്ടുകയായിരുന്നു പ്രതിയുടെ ഉദ്ദേശമെന്ന്‌ പൊലീസ്‌ പറഞ്ഞു. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരുടെ അറസ്റ്റ്‌ ഉടന്‍ ഉണ്ടാകുമെന്നും പൊലീസ്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.