You are Here : Home / News Plus

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി

Text Size  

Story Dated: Monday, July 24, 2017 08:09 hrs UTC

വിശുദ്ധ ഹജജ് കര്‍മ്മത്തിനുള്ള ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ഹജജ് തീര്‍ത്ഥാടര്‍ മദീന പുണ്യ നഗരിയിലെത്തി. ഗോവയില്‍നിന്നുള്ള ഹജജ് തീര്‍ത്ഥാടക സംഘം എയര്‍ ഇന്തൃയുടെ 5153 വിമാനത്തിലാണ് എത്തിയത്. ഇന്ന് രാവിലെയാണ് സംഘം മദിനയിലെത്തിയത്. ആദ്യ സംഘത്തില്‍ 240-ഓളം തീര്‍ത്ഥാടകരാണുണ്ടായിരുന്നത്. ഇന്ത്യന്‍ അംബാസിഡറും കോണ്‍സുല്‍ ജനറലും മറ്റ് ഉദേൃാഗസ്ഥരും ചേര്‍ന്നാണ് ഹാജിമാരെ സ്വീകരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.