You are Here : Home / News Plus

കാബൂളില്‍ കാര്‍ബോംബ് സ്‌ഫോടനം: 24 മരണം

Text Size  

Story Dated: Monday, July 24, 2017 08:13 hrs UTC

അഫ്ഗാനിസ്ഥാനില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂളിന്റെ പടിഞ്ഞാറന്‍ പ്രദേശത്ത് ഇന്ന് രാവിലെയാണ് സ്‌ഫോടനം നടന്നത്. 42 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വാക്താവ് അറിയിച്ചു. ഡെപ്യൂട്ടി ഗവര്‍ണര്‍ ചീഫ് മുഹമ്മദ് മുഹാഖിഖ് അടക്കം നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ താമസിക്കുന്ന മേഖലയിലാണ് സ്‌ഫോടനമുണ്ടായിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.