You are Here : Home / News Plus

വിന്‍സന്റിന് നല്‍കിയ പിന്തുണ കെപിസിസി പ്രസിഡന്റിന്റെ ഗതികേട്- കോടിയേരി

Text Size  

Story Dated: Monday, July 24, 2017 08:16 hrs UTC

പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിന്‍സന്റിനെ പിന്തുണച്ച കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസന്റെ നിലപാടിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ കോണ്‍ഗ്രസ് എം എല്‍ എ, എം വിന്‍സന്റിന് വേണ്ടി വക്കാലെടുത്ത് സംസാരിക്കേണ്ടി വന്ന കെ പി സി സി പ്രസിഡന്റിന്റെ ഗതികേടില്‍ സഹതപിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.