You are Here : Home / News Plus

ബിജെപി മെഡിക്കൽ കോളജ് കോഴ: എസ്ആർ കോളജ് ഉടമ മൊഴി നൽകി

Text Size  

Story Dated: Monday, July 24, 2017 08:22 hrs UTC

മെഡിക്കൽ കോളജ് കോഴ ആരോപണവുമായി ബന്ധപ്പെട്ടു എസ്ആർ കോളജ് ഉടമ ആർ. ഷാജി വിജിലൻസിനു മൊഴി നൽകി. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ആർക്കും പരാതി നൽകിയിട്ടില്ലെന്നും ഷാജി അറിയിച്ചു. മെഡിക്കൽ കോളജിന് ആവശ്യമായ കണ്‍സൾട്ടൻസിക്കായി സതീഷ് നായർക്ക് പണം നൽകിയിട്ടുണ്ട്. പണം മടക്കി കിട്ടാൻ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു അഭിഭാഷകരുടെ നിയമോപദേശം. അതിനാലാണ് പരാതി നൽകാത്തതെന്നും ഷാജി കൂട്ടിച്ചേർത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.