You are Here : Home / News Plus

കുമ്മനത്തിന്റെ ഉപദേശകര്‍ക്കെതിരെ അന്വേഷണം: അമിത് ഷാ കേരളത്തിലേക്ക്‌

Text Size  

Story Dated: Tuesday, July 25, 2017 08:33 hrs UTC

അഴിമതി ആരോപണത്തില്‍ മുങ്ങി നില്‍ക്കുന്ന കേരളത്തിലെ ബിജെപി നേതൃത്വത്തെ ഉടച്ചുവാര്‍ക്കാനൊരുങ്ങി കേന്ദ്ര നേതൃത്വം. അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര നേതൃത്വം പ്രത്യേക സംഘത്തെ ഏര്‍പ്പാടാക്കി. സംഘത്തില്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരും ഉണ്ടാകും. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ഉപദേശകര്‍ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം പ്രത്യേക അന്വേഷണം നടത്തും. പാര്‍ട്ടി അറിയാതെയാണ് കാര്യങ്ങള്‍ നടത്തുന്നതെന്നാണ് കുമ്മനത്തിനെതിരെ കേന്ദ്ര നേതൃത്തിന് ലഭിച്ച പ്രധാന പരാതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.