You are Here : Home / News Plus

സ്രാവുകളുടെ പേരുകള്‍ പുറത്തുവരുമെന്ന് പള്‍സര്‍ സുനി

Text Size  

Story Dated: Tuesday, July 25, 2017 08:40 hrs UTC

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്‍ വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. താന്‍ കളവ് പറയാറില്ല. വസ്തുതകള്‍ മാത്രമേ പറയാറുള്ളൂ. ഗൂഢാലോചനയുടെ തെളിവുകള്‍ തന്റെ കൈവശമുണ്ട്. പങ്കുള്ളവരുടെ പേരുകള്‍ വഴിയെ പുറത്തുവരും. അരൂരിലെ ബൈക്ക് മോഷണക്കേസില്‍ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.