You are Here : Home / News Plus

ശ്രീലങ്ക 291ന് പുറത്ത്, ഇന്ത്യയ്ക്ക് 309 റണ്‍സ് ലീഡ്

Text Size  

Story Dated: Friday, July 28, 2017 09:12 hrs UTC

ഇന്ത്യന്‍ ബൗളിങ്ങിനെതിരെ ചെറുത്തുനില്‍ക്കാന്‍ ലങ്കന്‍ ബാറ്റ്‌സ്മാന്മാര്‍ക്കായില്ല. ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയര്‍ 291 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 600 റണ്‍സാണ് നേടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.