You are Here : Home / News Plus

സുനിൽ കുമാർ കാവ്യാ മാധവന്റെ ഡ്രൈവറായിരുന്നുവെന്ന് സൂചന

Text Size  

Story Dated: Saturday, July 29, 2017 09:13 hrs UTC

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനിൽ കുമാർ കാവ്യാ മാധവന്റെ ഡ്രൈവറായിരുന്നുവെന്ന് സൂചന. രണ്ട് മാസം കാവ്യയുടെ ഡ്രൈവർ ആയിരുന്നെന്നാണ് സൂചന. പൊലീസ് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. എന്നാല്‍ സുനില്‍ കുമാറിനെ അറിയില്ലെന്നാണ് കാവ്യ നൽകിയ മൊഴി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.