You are Here : Home / News Plus

സംസ്ഥാനത്ത് ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് സജീവമാക്കുമെന്ന് ഡിജിപി

Text Size  

Story Dated: Sunday, July 30, 2017 12:57 hrs UTC

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് സജീവമാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മുന്‍കരുതല്‍ നടപടിയായി ഗുണ്ടകളെ നേരെത്തെതന്നെ പിടികൂടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അക്രമ സംഭവങ്ങള്‍ അവര്‍ത്തിക്കാന്‍ അനുവദിക്കില്ല. അക്രമികള്‍ക്കെതിരെ നിഷ്പക്ഷ നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.