You are Here : Home / News Plus

ചെന്നിത്തലയുടെ ഉപവാസം പരിഹാസ്യമാണെന്ന് കാനം

Text Size  

Story Dated: Sunday, July 30, 2017 01:04 hrs UTC

തിരുവനന്തപുരം: ചെന്നിത്തലയുടെ ഉപവാസം പരിഹാസ്യമാണെന്ന് കാനം രാജേന്ദ്രനഅര്‍ദ്ധരാത്രിയില്‍ ഹര്‍ത്താല്‍ നടത്തുന്നത് രാഷ്രിയ കക്ഷികള്‍ പരിശോധിക്കണമെന്നും കാനം ആവശ്യപ്പെട്ടു. കേരളത്തില്‍ വീടിനു പുറത്തുള്ളവരെല്ലാം ഇന്ന് ഉപവാസത്തിലായിരിക്കും. സംസ്ഥാനത്ത്‌ ആഭ്യന്തര വകുപ്പ് പരാജയമല്ല. പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ ഇത് വരെ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. വീണ്ടും സര്‍വക്ഷിയോഗം വിളിക്കണം സംസ്ഥാനത്തു ക്രമസമാധാനം തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടോയെന്നു സംശയിക്കുന്നതായും കാനം കൂട്ടിച്ചേര്‍ത്തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.