You are Here : Home / News Plus

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഓഗസ്റ്റ് 7 വരെ തടഞ്ഞു

Text Size  

Story Dated: Monday, July 31, 2017 09:35 hrs UTC

സ്വാശ്രയ മെഡിക്കല്‍- ദന്തല്‍ പ്രവേശനം സുപ്രീംകോടതി തല്‍ക്കാലം തടഞ്ഞു. ഫീസ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് വരും വരെ അലോട്ട്മെന്റ് പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. കേസിപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലായതു കൊണ്ട് അലോട്ട്മെന്റ് തടഞ്ഞുവയ്ക്കാനാണ് സുപ്രീംകോടതി നിര്‍ദേശം. ഓഗസ്റ്റ് 7 നകം ഹൈക്കോടതി അന്തിമവിധി പറയണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.