You are Here : Home / News Plus

വിദ്യാർഥി രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി കേരള ഹൈക്കോടതി

Text Size  

Story Dated: Monday, July 31, 2017 09:58 hrs UTC

വിദ്യാർഥി രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി കേരള ഹൈക്കോടതി. യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ അക്രമം നടക്കുന്നുവെന്നും സർക്കാർ ഇടപെട്ട് ഇത് നിയന്ത്രിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. അധ്യയനം മുടങ്ങുന്നതിനെതിരെ സിബിഎസ്ഇ സ്കൂളുകൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിനും അക്രമത്തിനുമെതിരെ കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.