You are Here : Home / News Plus

മുഴുവന്‍ പ്രതികളും പിടിയിലായിട്ടില്ലെന്ന് സുനില്‍

Text Size  

Story Dated: Tuesday, August 01, 2017 08:37 hrs UTC

നടിയെ ആക്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായിട്ടില്ലെന്ന് കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍. അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനില്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. നേരത്തെ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.