You are Here : Home / News Plus

അജു വര്‍ഗ്ഗീസിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി

Text Size  

Story Dated: Tuesday, August 01, 2017 08:50 hrs UTC

നടൻ അജു വര്‍ഗ്ഗീസ് തന്റെ പേര് പരാമര്‍ശിച്ചു കൊണ്ട് ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ദുരുദ്ദേശപരമല്ലെന്നും അദ്ദേഹത്തിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും ആക്രമിക്കപ്പെട്ട നടി. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നടി ഇക്കാര്യം പറഞ്ഞത് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചോദ്യംചെയ്തതിനുശേഷം ദിലീപിനെ ന്യായീകരിച്ച് ഇട്ട പോസ്റ്റിലാണ് അജു വർഗ്ഗീസ് ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ചത്. ഇത് വന്‍ വിവാദമായതിനെ തുടര്‍ന്ന് പിന്നീട് പേര് പോസ്റ്റില്‍ നിന്ന് മാറ്റുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.