You are Here : Home / News Plus

വി.എം രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്.

Text Size  

Story Dated: Thursday, August 03, 2017 09:54 hrs UTC

പാലക്കാട്: വി.എം രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസിലും അദ്ദേഹത്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്റെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. വ്യാഴാഴ്ച രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. മലബാര്‍ സിമന്റ് അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.