You are Here : Home / News Plus

അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം തിരുവനന്തപുരത്ത്

Text Size  

Story Dated: Tuesday, August 29, 2017 08:44 hrs UTC

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹ പരിശോധന നിരീക്ഷിക്കാൻ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം തിരുവനന്തപുരത്തെത്തി. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് രാജ കുടുംബവുമായും പൊതുജനങ്ങളുമായും ഗോപാൽ സുബ്രഹ്മണ്യം ഇന്ന് ചർച്ച നടത്തും. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.