You are Here : Home / News Plus

കിട്ടാക്കടം: 40 കമ്പനികളുടെ പേരുകള്‍ ആര്‍ബിഐ ഉടനെ പുറത്തുവിടും

Text Size  

Story Dated: Tuesday, August 29, 2017 09:13 hrs UTC

വായ്പയെടുത്ത് വന്‍ബാധ്യത വരുത്തിയ 40 കമ്പനികളുടെ പേര് വിവരങ്ങള്‍കൂടി രണ്ടാംഘട്ടമായി ആര്‍ബിഐ പുറത്തുവിടുന്നു. വീഡിയോകോണ്‍, കാസ്‌ടെക്‌സ് ടെക്‌നോളജീസ്, വിസ സ്റ്റീല്‍, ജെഎസ്പിഎല്‍ തുടങ്ങിയ കമ്പനികളാണ് ബാങ്കുകള്‍ക്ക് വന്‍ ബാധ്യത വരുത്തിയിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.