You are Here : Home / News Plus

2000, 500 നോട്ടുകള്‍ രാജ്യത്ത്‌ ആവശ്യമില്ല: ചന്ദ്രബാബു നായിഡു

Text Size  

Story Dated: Saturday, September 02, 2017 09:07 hrs UTC

മൂല്യം കൂടിയ നോട്ടുകള്‍ നിരോധിച്ചാല്‍ തന്നെ കാശ് കൊടുത്ത് വോട്ട് വാങ്ങുന്ന പ്രവണത അവസാനിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. 2000 രൂപ, 500 രൂപ നോട്ടുകള്‍ ആവശ്യമില്ല. വേണ്ടത് 100 രൂപ, 200 രൂപ നോട്ടുകളാണ്. ഇതിനു മുകളിലേക്കുള്ള വലിയ ഇടപാടുകള്‍ ഓണ്‍ലൈന്‍ മുഖേന നടത്താന്‍ സാധിക്കണം. ഇത് വഴി സാമ്പത്തിക മേഖലയിലെ അഴിമതി വേരോടെ അറുത്ത് മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.