ദാസ്യപ്പണിയിൽ പൊലീസിന് മുഖ്യമന്ത്രിയുടെ അന്ത്യശാസനം. വിവാദങ്ങൾ സർക്കാരിനെ മോശമായി ബാധിച്ചുവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പൊലീസുകാരെയും ക്യാംപ് ഫോളോവർമാരെയും ഒപ്പം നിർത്തണമെന്ന് ആവശ്യപ്പെട്ടു. മാധ്യമവാർത്തകൾ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ആരോപണങ്ങള്‍ക്കള്‍ക്ക് നടുവിൽ പൊലീസ് നിൽക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചത്.
Comments