You are Here : Home / News Plus

കാന്റീൻ ജീവനക്കാരനെ പി.സി.ജോർജ് മർദ്ദിച്ചു

Text Size  

Story Dated: Monday, February 27, 2017 12:48 hrs UTC

തിരുവനന്തപുരം : കന്റീൻ ജീവനക്കാരനെ പി.സി.ജോർജ് മർദ്ദിച്ചെന്ന് പരാതി. ഊണ് കൊണ്ടുവരാൻ മിനിറ്റ് വൈകിയതിനു കുടുംബശ്രീ ജീവനക്കാരനായ മനുവിന്റെ മുഖത്ത് അടിക്കുകയായിരുന്നു. കണ്ണിനും ചുണ്ടിനും പരുക്കേറ്റിട്ടുണ്ട്. ആരോപണം പി.സി.ജോർജ് നിഷേധിച്ചു. ലോകത്ത് ആരും വിശ്വസിക്കാത്ത ആരോപണമാണിത്. മനുവിന്റെ മുഖത്ത് പരുക്കുകൾ അന്വേഷിക്കണമെന്നു പി.സി.ജോർജ് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.