You are Here : Home / News Plus

മണിപ്പൂരില്‍ ആദ്യഘട്ടവോട്ടെടുപ്പ് തുടങ്ങി

Text Size  

Story Dated: Saturday, March 04, 2017 06:17 hrs UTC

മണിപ്പൂരില്‍ ആദ്യഘട്ടവോട്ടെടുപ്പ്  തുടങ്ങി. ബിജെപി 60 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി ഇബോബി സിംഗിനെതിരെ തോവ്ബാള്‍ മണ്ഡലത്തില്‍ ഇറോം ശര്‍മ്മിള മത്സരിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസം സംസ്ഥാനത്തെ വിവിധസ്ഥലങ്ങളില്‍ സ്ഫോടനങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.