You are Here : Home / News Plus

ഗായത്രിവീണ മീട്ടിയതിനുള്ള ലോകറെക്കോര്‍ഡ് വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി

Text Size  

Story Dated: Sunday, March 05, 2017 01:21 hrs UTC

കൊച്ചി: കൂടുതല്‍ സമയം ഗായത്രിവീണ മീട്ടിയതിനുള്ള ലോകറെക്കോര്‍ഡ വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി.അറുപത്തേഴ് പാട്ടുകളാണ് ഗായത്രിവീണയിൽ അവര്‍ അവതരിപ്പിച്ചത്. വിജയലക്ഷ്മി അഞ്ചുമണിക്കൂറിലേറെ തുടര്‍ച്ചയായി ഗായത്രിവീണ മീട്ടി. അന്‍പത്തൊന്ന് പാട്ടുകളാണ് ലക്ഷ്യമിട്ടിരുന്നത്. .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.