You are Here : Home / News Plus

ഉപദ്രവിക്കാൻ മാത്രം എന്തു തെറ്റാണ് ചെയ്തതെന്ന് അറിയില്ല

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, March 05, 2017 06:04 hrs UTC

കൊച്ചി: യുവനടി അതിക്രമത്തിന് ഇരയായ സംഭവത്തിൽ ഉപദ്രവിക്കാൻ മാത്രം എന്തു തെറ്റാണ് താൻ ചെയ്തതെന്ന് ഇപ്പോഴും അറിയില്ലന്ന് ദിലീപ്.എനിക്ക് ഇത്രമാത്രം ശത്രുക്കളുണ്ടെന്ന് അറിയില്ലായിരുന്നു. എനിക്കും അമ്മയും മകളും സഹോദരിയുമുണ്ട്. പ്രതിച്ഛായ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണങ്ങൾ. കുറ്റക്കാരെ കണ്ടുപിടിക്കേണ്ടത് മറ്റാരേക്കാളും തന്റെ ആവശ്യമാണ്. മാധ്യമങ്ങളല്ല, പ്രേക്ഷകരാണ് തന്നെ വളർത്തി വലുതാക്കിയതെന്നും ദിലീപ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.