You are Here : Home / News Plus

മൂന്നും ഏഴും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് അയല്‍വാസി അറസ്റ്റില്‍

Text Size  

Story Dated: Wednesday, March 08, 2017 09:24 hrs UTC

ആലുവയില്‍ മൂന്നും  ഏഴും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് അയല്‍വാസി അറസ്റ്റില്‍ . കുട്ടികളുടെ അയല്‍വാസിയായ ഉണ്ണിയെയാണ് ബിനാനി പുരം പോലീസ്  അറസ്റ്റ് ചെയ്തത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടികള്‍ സ്കൂളില്‍ ടിച്ചറോടാണ് വിവരം പറഞ്ഞത്.  അയല്‍ വീട്ടില്‍ കളിക്കാനെത്തിയപ്പോള്‍ ഇയാള്‍ ഉപദ്രവിച്ചുവെന്നാണ് കുട്ടികള്‍ പരാതി നല്‍കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.