You are Here : Home / News Plus

സദാചാര ഗുണ്ടായിസം; എട്ട് ശിവസേനക്കാരെ റിമാന്‍ഡ് ചെയ്തു

Text Size  

Story Dated: Thursday, March 09, 2017 06:05 hrs UTC

കൊച്ചിയില്‍ മറൈന്‍ ഡ്രൈവില്‍ സദാചാര പോലീസ് ചമഞ്ഞ് യുവതീ യുവാക്കളെ തല്ലിയോടിച്ച സംഭവത്തില്‍ 
അറസ്റ്റിലായ എട്ട് ശിവസേനക്കാരെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കുമെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ജെഎഫ്എംസി കോടതി രണ്ടാണ് ഇവരെ റിമാന്‍ഡ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.