You are Here : Home / News Plus

കോണ്‍ഗ്രസിന് ഇനി നല്ലകാലം: വെള്ളാപ്പള്ളി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, March 10, 2017 12:43 hrs UTC

ആലപ്പുഴ : വി.എം.സുധീരന്‍ പോകാതെ കോൺഗ്രസിനു നല്ല കാലം വരില്ലെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ െസക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയാൾ കെപിസിസി അധ്യക്ഷസ്ഥാനം രാജിവച്ചതു നല്ലകാര്യമാണെന്നു നേരത്തെ ഞാൻ പറഞ്ഞിരുന്നതാണ്. സുധീരൻ രാജിവച്ചെന്നു പറഞ്ഞാൽ കോൺഗ്രസിനു നല്ലകാലം തുടങ്ങിയെന്നാണ് അർഥം. ഇയാളെ എ ഗ്രൂപ്പിനും വേണ്ട, ഐ ഗ്രൂപ്പിനും വേണ്ട. നേരത്തെ തന്നെ രാജിവച്ചിരുന്നെങ്കിൽ മാന്യമായി ഇറങ്ങിപ്പോരാമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.