You are Here : Home / News Plus

ഗോവ മുഖ്യമന്ത്രി തോറ്റു

Text Size  

Story Dated: Saturday, March 11, 2017 05:54 hrs UTC

ഗോവ മുഖ്യമന്ത്രി പര്‍സേക്കറിന് തോൽവി. അതേസമയം ഗോവയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുകയാണ്.


ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരം ഉറപ്പിച്ചു. അതേസമയം പഞ്ചാബിൽ കേവലഭൂരിപക്ഷം തികച്ച് കോൺഗ്രസ് അധികാരത്തിലേക്ക് എത്തുകയാണ്. അകാലിദള്‍ സഖ്യം രണ്ടാമതാണ്. ആം ആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.